Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്തുനിന്ന്​...

കോട്ടയത്തുനിന്ന്​ നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ​​സ്​പെ​ഷ​ൽ ട്രെ​യി​ൻ

text_fields
bookmark_border
കോട്ടയത്തുനിന്ന്​ നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ​​സ്​പെ​ഷ​ൽ ട്രെ​യി​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തു​നി​ന്ന്​ നി​ല​മ്പൂ​രി​ലേ​ക്കും തി​രി​ച്ചും പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു. പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ണ്​ ര​ണ്ട്​ ട്രെ​യി​നു​ക​ളി​ലു​ം.

കോ​ട്ട​യ​ത്ത്​ നി​ന്ന്​ രാ​വി​ലെ 5.15ന്​ ​പു​റ​പ്പെ​ടു​ന്ന കോ​ട്ട​യം-​നി​ല​മ്പൂ​ർ പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (06326) ഉ​ച്ച​ക്ക്​ 11.45ന്​ ​നി​ല​മ്പൂ​രി​ലെ​ത്തും. ആകെ പ​ത്ത്​ ​േകാ​ച്ചു​ക​ൾ. ഒ​ക്​​ടോ​ബ​ർ ഏ​ഴു​മു​ത​ൽ ഇൗ ​ട്രെ​യി​ൻ ഒാ​ടി​ത്തു​ട​ങ്ങും. നി​ല​മ്പൂ​രി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 3.10ന്​ ​തി​രി​ക്കു​ന്ന നി​ല​മ്പൂ​ർ-​കോ​ട്ട​യം (06325) പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ രാ​ത്രി 10.15ന്​ ​കോ​ട്ട​യ​ത്തെ​ത്തും. ഒ​ക്​​ടോ​ബ​ർ ഏ​ഴ്​ മു​ത​ലാ​ണ്​ ഇൗ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. പ​ത്ത്​ കോ​ച്ചു​ക​ളും ര​ണ്ട്​ ല​ഗേ​ജ്​ കം ​ബ്രേ​ക്ക്​ വാ​നു​മാ​ണ്​ ഉള്ള​ത്.

അ​തേ​സ​മ​യം ഷൊ​ർ​ണൂ​രി​നും നി​ല​മ്പൂ​രി​നും ഇ​ട​യി​ൽ യാ​ത്ര​ക്കാ​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന സ്​​റ്റോ​പ്പു​ക​ൾ പ​ല​തും വെ​ട്ടി​ക്കു​റ​ച്ച​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ഇ​രു ട്രെ​യി​നു​ക​ൾ​ക്കും അ​ങ്ങാ​ടി​പ്പു​റ​ത്തും വാ​ണി​യ​മ്പ​ല​ത്തും മാ​ത്ര​മാ​ണ്​ സ്​​റ്റോ​പ്പു​ക​ളു​ള്ള​ത്.

ഏ​റ്റു​മാ​നൂ​ർ, കു​റു​പ്പ​ന്ത​റ, വൈ​ക്കം റോ​ഡ്, പി​റ​വം റോ​ഡ്, മു​ല​ന്തു​രു​ത്തി, തൃ​പ്പൂ​ണി​ത്തു​റ, എ​റ​ണാ​കു​ളം ടൗ​ൺ, ഇ​ട​പ്പ​ള്ളി, ക​ള​മ​​ശ്ശേ​രി, ആ​ലു​വ, അ​ങ്ക​മാ​ലി, ക​റു​കു​റ്റി, ചാ​ല​ക്കു​ടി, ഇ​രി​ഞ്ഞാ​ല​ക്കു​ട, പു​തു​ക്കാ​ട്, തൃ​ശൂ​ർ, പൂ​ങ്കു​ന്നം, മു​ള​ങ്കു​ന്ന​ത്തു​കാ​വ്, വാ​ട​ക്കാ​ഞ്ചേ​രി, വ​ള്ള​ത്തോ​ൾ ന​ഗ​ർ, ഷൊ​ർ​ണൂ​ർ, അ​ങ്ങാ​ടി​പ്പു​റം, വാ​ണി​യ​മ്പ​ലം എ​ന്നി​ങ്ങ​നെ​യാ​ണ്​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ്​​റ്റോ​പ്പു​ക​ൾ. ഇൗ ​ര​ണ്ട്​ ട്രെ​യി​നു​ക​ൾ​ക്ക്​ പു​റ​മേ നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന്​ ​േകാ​ട്ട​യ​ത്തേ​ക്കും സ്​​പെ​ഷ​ൽ എ​ക്​​സ്​​പ്ര​സ്​ ​െട്ര​യി​ൻ അ​നു​വ​ദി​ച്ചു. നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ പു​റ​പ്പെ​ടു​ന്ന ​െട്ര​യി​ൻ രാ​ത്രി 7.35ന്​ ​കോ​ട്ട​​യ​ത്തെ​ത്തും. ഒ​ക്​​ടോ​ബ​ർ ആ​റു​മ​ു​ത​ലാ​ണ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special traintrain
News Summary - daily special train kottayam nilambur
Next Story