Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി കെട്ടിടത്തിൽ...

കോടതി കെട്ടിടത്തിൽ കുട്ടികളുമൊത്ത്​ ദലിത് ​യുവതിയുടെ ആത്​മഹത്യശ്രമം

text_fields
bookmark_border
കോടതി കെട്ടിടത്തിൽ കുട്ടികളുമൊത്ത്​ ദലിത് ​യുവതിയുടെ ആത്​മഹത്യശ്രമം
cancel

ഹ​രി​പ്പാ​ട്: പൊ​ലീ​സി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​പ​റ​ഞ്ഞ് അ​ല​മു​റ​യി​ട്ട് കോ​ട​തി കെ​ട്ടി​ട​ത്തി​​​െൻറ മൂ​ന്നാം​നി​ല​യി​ൽ​നി​ന്ന്​ ര​ണ്ട്​ കു​ട്ടി​ക​ളു​മാ​യി ചാ​ടാ​ൻ ശ്ര​മി​ച്ച ദ​ലി​ത്​ യു​വ​തി​യെ അ​ഭി​ഭാ​ഷ​ക ഗു​മ​സ്ത​ൻ ര​ക്ഷി​ച്ചു. ഹ​രി​പ്പാ​ട് ജു​ഡീ​ഷ്യ​ൽ മ​ജി​സ​ട്രേ​റ്റ്​ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12 ഒാ​ടെ​യാ​ണ്​ സം​ഭ​വം. 

തൃ​ക്കു​ന്ന​പ്പു​ഴ കി​ഴ​ക്കേ​ക്ക​ര അ​ഞ്ചാം വാ​ർ​ഡി​ൽ താ​മ​സ​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യാ​ണ്​ നാ​ലും ഒ​ന്ന​ര​യും വ​യ​സ്സു​ള്ള കു​ട്ടി​ക​െ​ള​യും​കൊ​ണ്ട് മൂ​ന്നാം നി​ല​യി​ലേക്ക്​ കയറി ചാ​ടാ​ൻ ശ്ര​മി​ച്ച​ത്. ര​ണ്ടാം നി​ല​യി​ലെ വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന ഗു​മ​സ്ത​ൻ സു​ധീ​റാ​ണ് ഇത്​ ത​ട​ഞ്ഞ​ത്. കോ​ട​തി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രും എ​ത്തി. യു​വ​തി​യെ പൊ​ലീ​സു​കാ​ർ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​ശേ​ഷം വി​ട്ട​യ​ച്ചു. കോ​ട​തി​ക്ക്​ തൊ​ട്ട​ടു​ത്തു​ള്ള ഹ​രി​പ്പാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഏ​തോ വ​ഴ​ക്ക് സം​ബ​ന്ധി​ച്ച പ​രാ​തി​യു​മാ​യി യു​വ​തി​യും ഭ​ർ​ത്താ​വും കു​ട്ടി​ക​ളു​മാ​യി രാ​വി​ലെ എ​ത്തി​യി​രു​ന്നു. ഭ​ർ​ത്താ​വി​നെ ചോ​ദ്യം ചെ​യ്ത ​െപാ​ലീ​സ് വി​ട്ട​യ​ച്ചി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ യു​വ​തി ക​ടും​കൈ​ക്ക്​ ശ്ര​മി​ച്ച​തെ​ന്ന്​​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssuicide attemptmalayalam news
News Summary - Dalit women try to jump from court building - Kerala news
Next Story