Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സാവകാ​ശ ഹരജി’;...

‘സാവകാ​ശ ഹരജി’; വാശിയില്ലാതെ ദേവസ്വം ബോർഡ്

text_fields
bookmark_border
‘സാവകാ​ശ ഹരജി’; വാശിയില്ലാതെ ദേവസ്വം ബോർഡ്
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം തേ​ടി​യു​ള്ള അ​പേ​ക്ഷ വേ​ഗം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍ഡ് ആ​വ​ശ്യ​പ്പെ​ടി​ല്ല. സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​ശേ​ഷം തു​ട​ര്‍ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ എ. ​പ​ത്​​മ​കു​മാ​ർ പ​റ​ഞ്ഞു. ഹ​ര​ജി​യി​ല്‍ തീ​രു​മാ​നം എ​ന്താ​കു​മെ​ന്ന്​ സ്വ​പ്നം കാ​ണാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ ബോ​ർ​ഡ്​ സാ​വ​കാ​ശ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും യു​വ​തി​ക​ൾ നേ​രി​ടു​ന്ന സു​ര​ക്ഷാ​പ്ര​ശ്ന​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​പേ​ക്ഷ. സാ​ധാ​ര​ണ​രീ​തി​യി​ൽ കേ​സ് പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​നാ​ണ്​ ബോ​ർ​ഡ്​ തീ​രു​മാ​നം.

ശ​ബ​രി​മ​ല ഹ​ര​ജി​ക​ൾ ജ​നു​വ​രി 22ന് ​മു​മ്പ് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്​​റ്റി​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍ഡി‍​​െൻറ കേ​സും ജ​നു​വ​രി 22ലേ​ക്ക് മാ​റ്റിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsdavaswom board pleasupreme court
News Summary - davaswom board plea -kerala news
Next Story