Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹദിവസം വര​െൻറ...

വിവാഹദിവസം വര​െൻറ വീട്ടിലേക്ക്​ പോകവെ വധുവിനെ പെട്രോളൊഴിച്ച്​ തീകൊളുത്താൻ ശ്രമ​ം

text_fields
bookmark_border

പയ്യോളി: വിവാഹദിവസം വര​​​​െൻറ വീട്ടിലേക്ക്​ പോകവെ വധുവിനെ പെട്രോൾ ഒളിച്ച്​ തീ  കൊളുത്താൻ യുവാവി​​​​െൻറ ശ്രമം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സമയോചിതമായ ഇടപെടലിൽ കല്യാണവീട്ടിൽ വൻ ദുരന്തം ഒഴിവായി. ​നാട്ടുകാർ ​ൈകെകാര്യം  ചെയ്​തതി​െന തുടർന്ന്​ പരിക്കേറ്റ തിരുവള്ളൂർ സ്വദേശി നിജേഷിനെ (31)  മെഡിക്കൽ കോളജ്​ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 
ഞായറാഴ്​ച വൈകീട്ടാണ്​ നാട്ടുകാരെയും കല്ല്യാണ സൽക്കാരത്തിനെത്തിയവരെയും ഞെട്ടിച്ച സംഭവം അയനിക്കാട്​ പ്രദേശത്ത്​ നടന്നത്​. വിവരമറിഞ്ഞ്​ സ്​ഥല​ത്തെത്തിയ പൊലീസ്​ ഇയാളിൽ നിന്ന്​  കത്തിയും സിഗററ്റ്​ ലൈറ്ററും പിടികൂടി.  പയ്യോളി പൊലീസ്​ വധശ്രമത്തിന്​ കേസെടുത്തു. 
ഞായറാഴ്​ച രാവിലെ തിരുവള്ളൂരി​െല വധൂഗൃഹത്തിൽ നടന്ന വിവാഹത്തിന്​ ശേഷം വര​​​​െൻറ അയനിക്കാ​െട്ട വീട്ടിലെത്തി​ കാറിൽനിന്നിറങ്ങി പോകു​േമ്പാഴാണ്​ വധുവി​​​​െൻറ ശരീരത്തിലേക്കും വസ്​ത്രത്തിലേക്കും​ യുവാവ്​ പെട്രോൾ ഒഴിച്ച്​ തീകൊളുത്താൻ ശ്രമിച്ചത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:f
News Summary - dd
Next Story