Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാറശാലയിൽ പത്താം...

പാറശാലയിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം റെയിൽപാളത്തിൽ

text_fields
bookmark_border
train accident
cancel

തിരുവനന്തപുരം: പാറശാലയിൽ വിദ്യാർഥിയുടെ മൃതദേഹം റെയിൽപാളത്തിൽ കണ്ടെത്തി. പളുക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഇബ് ലീൻ ജോയ് ആണ് മരിച്ചത്.

പരശുവയ്ക്കൽ വഴി പോയ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസിന് വിവരം കൈമാറുകയായിരുന്നു. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മരിച്ച വിദ്യാർഥി സ്കൂൾ യൂണിഫോം ആണ് ധരിച്ചിട്ടുള്ളത്. ബാഗും പരിസരത്ത് നിന്ന് കണ്ടെത്തി. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentDeath
News Summary - Dead body of class 10 student in Parassala on railway track
Next Story