Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2023 11:03 AM GMT Updated On
date_range 5 Jan 2023 11:03 AM GMTവായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി യുവതിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി യുവതിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകൾ സാന്ദ്രയെ (20) ആണ് മരിച്ച നിലയിൽ അടച്ചിട്ട മുറിയിൽ കണ്ടെത്തിയത്.
സാന്ദ്ര മുറിയുടെ വാതിൽ തുറക്കാത്തതിനാൽ മാതാവ് പുറത്തുനിന്ന് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ പിതാവും സഹോദരനും വീട്ടിലുണ്ടായിരുന്നു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story