Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡീൻ കുര്യാക്കോസി​െൻറ...

ഡീൻ കുര്യാക്കോസി​െൻറ പ്രചാരണ ബോർഡ്‌ നശിപ്പിച്ച് റീത്തുെവച്ചു

text_fields
bookmark_border
Dean-Kuriakose
cancel

തൊടുപുഴ: യു.ഡി.എഫ്​ സ്ഥാനാർഥി ഡീൻ കുര്യാക്കോസി​​​െൻറ പ്രചാരണ ബോർഡ്‌ നശിപ്പിച്ച് റീത്തുെവച്ചു. ആരക്കുഴ വില്ല േ​ജ്​ ഓഫിസിന്​ സമീപം സ്​ഥാപിച്ച ഫ്ലക്സ് ബോർഡാണ് കുത്തിക്കീറി നശിപ്പിച്ചത്. തുടർന്ന് ഫോട്ടോക്ക് താഴെ റീത്തുവെ ക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് സംഭവം. രാവിലെയാണ് പ്രവർത്തകർ സംഭവം കണ്ടത്. തുടർന്ന് പൊലീസിലും തെരഞ്ഞെടുപ്പ്​ നിരീക്ഷകനും പരാതിനൽകി. യു.ഡി.എഫ്​ യുവജന പ്രവർത്തകർ സംഘടിച്ച്​ പ്രകടനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dean Kuriakosemalayalam newsLok Sabha Electon 2019Kerala News
News Summary - dean kuriakose lok sabha election 2019- kerala news
Next Story