Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൾഫിൽനിന്നും...

ഗൾഫിൽനിന്നും മടങ്ങിയെത്തി വീട്ടിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
ഗൾഫിൽനിന്നും മടങ്ങിയെത്തി വീട്ടിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു
cancel
camera_alt?????????
വൈ​ത്തി​രി: ദു​ൈ​ബ​യി​ൽ​നി​ന്നും അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ വൈ​ത്തി​രി കോ​ളി​ച്ചാ​ലി​ലു​ള്ള ത‍​െൻറ വീ​ട്ടി​ലേ​ക്കു ക​യ​റി​യ ഉ​ട​നെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. താ​മ​ര​ശ്ശേ​രി മ​ലോ​റം സ്വ​ദേ​ശി​യും വൈ​ത്തി​രി കോ​ളി​ച്ചാ​ലി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ മ​ലോ​റം പ​രേ​ത​നാ​യ മ​ര​ക്കാ​രു​ടെ മ​ക​ൻ ഹു​സ്സൈ​ൻ (മാ​നു-52) ആ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ നാ​ലു​മ​ണി​യോ​ടെ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം നി​ര്യാ​ത​നാ​യ​ത്. വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

നേ​ര​ത്തെ, ഒ​മാ​നി​ലാ​യി​രു​ന്ന ഹു​സ്സൈ​ൻ ര​ണ്ടു​വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​താ​വ് പ​രേ​ത​യാ​യ ക​തി​യാ​മു. ഭാ​ര്യ: സ​ലീ​ന. മ​ക്ക​ൾ: റാ​ഷി​ദ് (സൗ​ദി), റിം​ഷാ​ദ്, റ​സ്മി​യ, റി​ഷാ​ന, റം​സി​യ. മ​രു​മ​ക്ക​ൾ: റ​ഫീ​ഖ്, സി​റാ​ജ്, ആ​ഫി​സ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ മൊ​യ്‌​തീ​ൻ  ഹാ​ജി, ഉ​ണ്ണീ​ൻ​കു​ട്ടി, മു​ഹ​മ്മ​ദ്‌​കു​ട്ടി, ബി​യ്യാ​ക്കു​ട്ടി, ആ​യി​ഷ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam news
News Summary - death -Kerala news
Next Story