Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2018 9:25 AM GMT Updated On
date_range 18 July 2018 4:10 AM GMTചരമം: സൈനബി ഹജ്ജുമ്മ
text_fieldsbookmark_border
ആവിലോറ: ഒതയോത്ത് വീട്ടിൽ പരേതനായ സെയ്‌ദുഹാജിയുടെ ഭാര്യ ആർ.പി. സൈനബി ഹജ്ജുമ്മ (78) നിര്യാതയായി. പൂനൂർ പരേതനായ ആർ.പി. മരക്കാർ ഹാജിയുടെ മകളാണ്. മക്കൾ: സുഹറ, സലീന, സാബിറ, സെഹബുന്നിസ. മരുമക്കൾ: മൂസ ഹാജി (സ്പോർട്സ് കൗൺസിൽ അംഗം, ശാഫി ദവാഖാന, ചെലവൂർ), പി.പി.സി കുട്ടിഹസൻ ഹാജി (പ്രസിഡന്റ്, കത്തറമ്മൽ മഹല്ല് കമ്മിറ്റി), പി.സി. ഉമ്മർ കുട്ടി (ഗ്ലാസ് ഹൗസ്, താമരശേരി), പരേതനായ മുഹമ്മദ് ഹാജി (ആവിലോറ).
സഹോദരങ്ങൾ: ആർ.പി. ബിച്ചോയി ഹാജി (പൂനൂർ), ആർ.പി. അബ്ദുറഹിമാൻ ഹാജി, അബൂബക്കർ ഹാജി, ആർ.പി. അഹമ്മദ് കുട്ടി ഹാജി, ആർ.പി. ഹുസൈൻ ഹാജി, ഹംസ ഹാജി, നാസർ ഹാജി. കബറടക്കം ഇന്ന് 12.30ന് ഉരുളിക്കുന്ന് ജുമാമസ്ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story