Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​താ​വി​െൻറ...

മാ​താ​വി​െൻറ മു​ന്നി​ൽ​െ​വ​ച്ച്  പെ​ൺ​കു​ട്ടി കു​ള​ത്തി​ൽ വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
Death
cancel
തോ​ട്ട​യ്ക്കാ​ട്: മാ​താ​വി​​െൻറ മു​ന്നി​ൽ​െ​വ​ച്ച് പെ​ൺ​കു​ട്ടി കാ​ൽ​വ​ഴു​തി കു​ള​ത്തി​ൽ വീ​ണ്​ മ​രി​ച്ചു. ചാ​ത്ത​മ്പ​റ കി​ഴ​ക്കേ​കോ​ട്ടൂ​ർ വീ​ട്ടി​ൽ ഇ​ക്ബാ​ൽ-​സീ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റു​ബീ​ന​യാ​ണ് (15) മ​രി​ച്ച​ത്. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കു​ള​ത്തി​ലാ​ണ്​ വീ​ണ​ത്. മാ​താ​വി​​െൻറ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​ർ കു​ട്ടി​യെ ക​ര​ക്കെ​ത്തി​ച്ച്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​സ്​​ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന്​​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സ​ഹോ​ദ​രി: ആ​മി​ന. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam news
News Summary - Death news-Kerala news
Next Story