Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2017 7:29 PM GMT Updated On
date_range 19 Oct 2017 12:09 AM GMTസ്കൂൾ വിദ്യാർത്ഥി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
മുട്ടിൽ: കല്പറ്റയില് സ്കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. അഞ്ചുകുന്ന് കൂട്ടിവയൽ ഇമാം ഗസാലി അക്കാദമിയിലെ പത്താം ഗ്ലാസ് വിദ്യാർത്ഥിയും, വെള്ളമുണ്ട കിണറ്റിങ്ങൽ കീഴട്ട കോമ്പി മൊയ്ദുവിന്റെ മകനുമായ മുഹമ്മദ് സിനാൻ (14) ആണ് മരിച്ചത്.
മുട്ടിൽ പഞ്ചായത്തിന് സമീപമുള്ള ക്വറിയിലെ വെള്ളക്കെട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കവേയായിരുന്നു അപകടം. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് കുട്ടിയെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story