Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. ജയരാജന്​ വധഭീഷണി

പി. ജയരാജന്​ വധഭീഷണി

text_fields
bookmark_border
പി. ജയരാജന്​ വധഭീഷണി
cancel

കണ്ണൂർ: മുഖ്യമന്ത്രിക്ക് പിന്നാലെ സി.പി.എം നേതാവ്​ പി. ജയരാജനും വധഭീഷണിക്കത്ത്​. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത കത് തിൽ കതിരൂര്‍ മനോജിൻെറയും അരിയില്‍ ഷുക്കൂറിൻെറയും കൊലപാതകത്തിന് പിന്നില്‍ പി. ജയരാജനാണെന്ന് ആരോപിക്കുന്നുണ്ട്​. അതേസമയം കത്തിലെ പേരും മേല്‍വിലാസവും വ്യാജമെന്ന് പൊലീസ് കണ്ടെത്തി.

‘പ്രധാന രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ആരോപിതനായിട്ടും നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുകയാണ്​. കൊടും ക്രൂരതയ്ക്ക് ഇരയായവരുടെ ഓര്‍മയ്ക്കായി ശിക്ഷ നടപ്പാക്കും. താങ്കള്‍ ഉടന്‍ കൊല്ലപ്പെടുമെന്നും പറഞ്ഞാണ്​ കത്ത് അവസാനിപ്പിക്കുന്നത്. ഫെബ്രുവരി 27 ആണ് കത്തിലെ തീയതി. സംഭവത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p jayarajanDeath Threat
News Summary - death threat for p jayarajan-kerala news
Next Story