Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനായകി​​െൻറ മരണം:...

വിനായകി​​െൻറ മരണം: ഹരജി നാളെ പരിഗണിക്കും

text_fields
bookmark_border
വിനായകി​​െൻറ മരണം: ഹരജി നാളെ പരിഗണിക്കും
cancel

തൃ​ശൂ​ർ: വി​നാ​യ​കി​​െൻറ മ​ര​ണ​ത്തി​ൽ പാ​വ​റ​ട്ടി പൊ​ലീ​സി​നെ​തി​രെ  ലോ​കാ​യു​ക്ത​യി​ൽ ഹ​ര​ജി. വി​നാ​യ​ക​ി​െൻറ പി​താ​വ് ച​ക്കാ​ണ്ട​ൻ  കൃ​ഷ്ണ​നാ​ണ് ലോ​കാ​യു​ക്ത​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്.

പൊ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​െ​ച്ച​ന്നും, ക്രി​മി​ന​ൽ നി​യ​മ​വും,  പ​ട്ടി​ക​ജാ​തി വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന  നി​യ​മ​പ്ര​കാ​ര​വു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ടാ​ണ്  ഹ​ര​ജി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ആ​രോ​പ​ണ വി​ധേ​യ​രാ​യി  ക​ണ്ടെ​ത്തി സ​സ്പെ​ൻ​ഡ് ചെ​യ്ത  സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്സാ​ജ​ൻ എ​ന്നി​വ​രെ പ്ര​തി ചേ​ർ​ത്ത ഹ​ര​ജി​യി​ൽ വി​നാ​യ​ക​നെ  ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ദി​വ​സം മു​ത​ലു​ള്ള ഐ.​ജി ഓ​ഫി​സി​ലെ ഡ്യൂ​ട്ടി  ഡ​യ​റി, കേ​സ് ജ​ന​റ​ൽ ഡ​യ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ  ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​സ്  ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsVinayakanmalayalam news
News Summary - death of vinayaka
Next Story