Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെ​റ്റി​പ്പ​ട്ടം...

നെ​റ്റി​പ്പ​ട്ടം കെ​ട്ടു​ന്ന​തി​നി​ടെ ആ​ന പാ​പ്പാ​നെ  എ​റി​ഞ്ഞു​കൊ​ന്നു

text_fields
bookmark_border
നെ​റ്റി​പ്പ​ട്ടം കെ​ട്ടു​ന്ന​തി​നി​ടെ ആ​ന പാ​പ്പാ​നെ  എ​റി​ഞ്ഞു​കൊ​ന്നു
cancel

പൂ​ച്ചാ​ക്ക​ൽ (ആ​ല​പ്പു​ഴ): ഉ​ത്സ​വ വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന്​ നെ​റ്റി​പ്പ​ട്ടം കെ​ട്ടു​ന്ന​തി​നി​ടെ ഇ​ട​ഞ്ഞ ആ​ന ഒ​ന്നാം​പാ​പ്പാ​നെ എ​റി​ഞ്ഞു​കൊ​ന്നു. പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​ന്തോ​ഷാ​ണ്​ (45) മ​രി​ച്ച​ത്. തു​മ്പി​ക്കൈ​യി​ൽ എ​ടു​ത്ത് പാ​പ്പാ​നെ എ​റി​യു​ക​യാ​യി​രു​ന്നു. പ​ള്ളി​പ്പു​റം ക​ള​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. ചു​ള്ളി​പ്പ​റ​മ്പി​ൽ വി​ഷ്ണു​ശ​ങ്ക​ർ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ്​ പാ​പ്പാ​നെ ആ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - death
Next Story