Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മ പൊള്ളലേറ്റ്​...

വീട്ടമ്മ പൊള്ളലേറ്റ്​ മരിച്ചനിലയിൽ

text_fields
bookmark_border

കോ​ട്ട​യം: വീ​ടി​നു​പി​ന്നി​ൽ വീ​ട്ട​മ്മ​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​ച്ചി​ക്കാ​ട് വെ​ള്ളൂ​ത്തു​രു​ത്തി പെ​രു​ഞ്ചേ​രി​ക്കു​ന്ന് എ​ണ്ണാ​ക്ക​പ​ള്ളി​യി​ൽ വേ​ലാ​യു​ധ​​ൻ നാ​യ​രു​ടെ ഭാ​ര്യ സ​ര​സ​മ്മ​യാ​ണ്​ (ഒാ​മ​ന-66) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ്​ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ട​ത്.ഞാ​യ​റാ​ഴ് രാ​ത്രി 11.30നും ​പു​ല​ർ​ച്ച ആ​റി​നും ഇ​ട​യി​ലാ​ണ്​ സം​ഭ​വ​മെ​ന്ന്​ ചി​ങ്ങ​വ​നം പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​സ്.​ഐ അ​നൂ​പ് സി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. 

രാ​ത്രി പ​ത്തി​നാ​ണ്​ ഓ​മ​ന​യും ഭ​ര്‍ത്താ​വ് വേ​ലാ​യു​ധ​ൻ നാ​യ​രും ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​ത്. ഇൗ​സ​മ​യം മ​ക​നും മ​രു​മ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. 
പു​ല​ര്‍ച്ച നോ​ക്കി​യ​പ്പോ​ള്‍ വീ​ട്ടി​നു​ള്ളി​ല്‍ ഓ​മ​ന​യെ കാ​ണാ​നാ​യി​ല്ല. തു​ട​ര്‍ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​മ​ന ധ​രി​ച്ച സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മേ​ശ​പ്പു​റ​ത്ത് ഊ​രി​െ​വ​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ത്​​മ​ഹ​ത്യ​യാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന്​ ചി​ങ്ങ​വ​നം പൊ​ലീ​സ്​ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​ന​ൽ​കി. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, ഉ​ഷ. മ​രു​മ​ക​ൾ: ശ്രീ​ല​ക്ഷ്​​മി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - death
Next Story