Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട്...

പാലക്കാട്ട് ബി.ജെ.പിയും സി.പി.എമ്മും രണ്ടാംസ്ഥാനത്തിനായി മത്സരിക്കും; സരിനെ മത്സരിപ്പിക്കാനുള്ള തീരുമാനം മണ്ടത്തരം -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

പാലക്കാട്: വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒട്ടും റിസ്ക് ഇല്ലെന്നും പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി. സരിനെ മത്സരിപ്പിക്കാനുള്ള എൽ.ഡി.എഫിന്റെ തീരുമാനം മണ്ടത്തരമാണെന്നും സതീശൻ പരിഹസിച്ചു.

ഉപതെരഞ്ഞെടുപ്പ് വന്നാൽ ബി.ജെ.പി വിജയിക്കുമെന്ന മന്ത്രി എം.ബി. രാജേഷിന്റെ പ്രസ്താവന സി.പി.എം-ബി.ജെ.പി ബന്ധത്തിന്റെ തെളിവാ​ണ്. മുഖ്യമന്ത്രിയുടെ ദൂതനായി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണ്. പൂരം കലക്കലും ഇ.പി. ജാവദേക്കർ കൂടിക്കാഴ്ചയും ആദ്യം പുറത്തുവന്നതും പ്രതിപക്ഷമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P sarinVD SatheesanPalakkad Byelection
News Summary - Decision to field Sarin is stupid -VD Satheesan
Next Story