Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2021 9:29 AM GMT Updated On
date_range 14 May 2021 10:01 AM GMTഹൈകോടതിയുടെ പ്രവർത്തനം പൂർണമായും ഓൺലൈനാക്കാൻ തീരുമാനം
text_fieldsbookmark_border
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മധ്യവേനലവധിക്ക് ശേഷം കോടതി പ്രവർത്തനം പൂർണമായും ഓൺലൈൻ രീതിയിലാക്കാൻ ഹൈകോടതി തീരുമാനം. കേസുകൾ ഫയൽ ചെയ്യുന്നത് ഓൺലൈനാക്കാനും സിറ്റിങ്ങുകൾ വീഡിയോ കോൺഫെറെൻസിങ് മുഖേന നിർവഹിക്കാനുമാണ് തീരുമാനം.
കേസുകളുടെ ഫിസിക്കൽ കോപ്പി കോടതിപ്രവർത്തനം വീണ്ടും ആരംഭിച്ച് 45 ദിവസത്തിനകം നൽകണം. ഇക്കാലയവിൽ അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കണം .
ഫയലിങ് സംബന്ധിച്ചു വിശദമായ മാർഗ നിർദേശങ്ങൾ കോടതി ഉടൻ പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story