Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീ​വ​ന​ക്കാ​രു​ടെ...

ജീ​വ​ന​ക്കാ​രു​ടെ മാ​റ്റി​വെ​ച്ച ശ​മ്പ​ളം ഏ​പ്രി​ല്‍ മു​ത​ല്‍ തി​​രി​​ച്ചു​​ന​​ല്‍കും

text_fields
bookmark_border
Deducted salary to be given back from April
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യി​​ൽ മാ​​റ്റി​​വെ​​ച്ച സ​​ര്‍ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ ഒ​​രു മാ​​സ​​ത്തെ ശ​​മ്പ​​ളം 2021 ഏ​​പ്രി​​ല്‍ മു​​ത​​ല്‍ അ​​ഞ്ചു​​ത​​വ​​ണ​​ക​​ളാ​​യി തി​​രി​​ച്ചു​​ന​​ല്‍കാ​​ന്‍ മ​​ന്ത്രി​​സ​​ഭ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. അ​​ഞ്ചു​​ത​​വ​​ണ​​ക​​ളാ​​യി മാ​​റ്റി​​വെ​​ച്ച ശ​​മ്പ​​ളം ​േപ്രാ​​വി​​ഡ​​ൻ​​റ്​ ഫ​​ണ്ടി​​ല്‍ ല​​യി​​പ്പി​​ക്കാ​​നും ജൂ​​ണ്‍ മു​​ത​​ല്‍ പി​​ന്‍വ​​ലി​​ക്കാ​​ൻ അ​​നു​​വാ​​ദം ന​​ല്‍കാ​​നു​​മാ​​യി​​രു​​ന്നു നേ​​ര​േ​​ത്ത തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​തി​​ൽ മാ​​റ്റം വ​​രു​​ത്തി​​യാ​​ണ്​ ഏ​​പ്രി​​ൽ മു​​ത​​ൽ ന​​ൽ​​കു​​ന്ന​​ത്.

പ​​ങ്കാ​​ളി​​ത്ത പെ​​ന്‍ഷ​​ന്‍കാ​​രു​​ടെ കാ​​ര്യ​​ത്തി​​ല്‍ അ​​ധി​​ക എ​​ന്‍.​​പി.​​എ​​സ് വി​​ഹി​​തം പി​​ടി​​ക്കാ​​തെ മാ​​റ്റി​​വെ​​ച്ച ശ​​മ്പ​​ളം തി​​രി​​ച്ചു​​ന​​ല്‍കും. മാ​​റ്റി​​വെ​​ച്ച ശ​​മ്പ​​ളം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്ക് ന​​ല്‍കാ​​ന്‍ താ​​ൽ​​പ​​ര്യ​​മു​​ള്ള ജീ​​വ​​ന​​ക്കാ​​ര്‍ക്ക് അ​​തി​​ന്​ ക്ര​​മീ​​ക​​ര​​ണം ഏ​​ര്‍പ്പെ​​ടു​​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidDeducted salary
News Summary - Deducted salary to be given back from April
Next Story