Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകീർത്തി കേസ്​; വി.ഡി...

അപകീർത്തി കേസ്​; വി.ഡി സതീശൻ കുറ്റക്കാരനല്ലെന്ന്​ കോടതി

text_fields
bookmark_border
vd satheesan
cancel

കൊ​ച്ചി: സി.​പി.​ഐ നേ​താ​വും മു​ന്‍ എം.​എ​ല്‍.​എ​യു​മാ​യ പി. ​രാ​ജു ന​ല്‍കി​യ അ​പ​കീ​ര്‍ത്തി കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന്​ കോ​ട​തി. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് എ​തി​രാ​യ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

വി.​ഡി സ​തീ​ശ​ന്‍ 2012 ല്‍ ​പ​റ​വൂ​രി​ല്‍ ന​ട​ത്തി​യ പ്ര​സ് മീ​റ്റി​ല്‍ ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍ത്തി​ക​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി.​രാ​ജു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി.​ഡി സ​തീ​ശ​നെ കൂ​ടാ​തെ വാ​ര്‍ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ര​ണ്ട്​ പ​ത്ര​ങ്ങ​ള്‍ക്കെ​തി​രെ​യും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​റ് സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ച​ശേ​ഷ​മാ​ണ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന്​ ക​ണ്ട്​ സ​തീ​ശ​നെ വെ​റു​തെ വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V D Satheesan
News Summary - Defamation case; Court declared VD Satheesan not guilty
Next Story