Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.ഐ ആനി ശിവക്കെതിരെ...

എസ്​.ഐ ആനി ശിവക്കെതിരെ അപകീർത്തികരമായ പോസ്റ്റ്​: സംഗീത ലക്ഷമണക്കെതിരെ പൊലീസ്​ കേസെടുത്തു

text_fields
bookmark_border
എസ്​.ഐ ആനി ശിവക്കെതിരെ അപകീർത്തികരമായ പോസ്റ്റ്​: സംഗീത ലക്ഷമണക്കെതിരെ പൊലീസ്​ കേസെടുത്തു
cancel

കൊച്ചി: എസ്​.ഐ ആനിശിവക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ട ഹൈകോടതി അഭിഭാഷക സംഗീത ലക്ഷമണക്കെതിരെ പൊലീസ്​ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ്​ സ്​റ്റേഷനിൽ ഹൈകോടതിയിലെ മറ്റൊരു അഭിഭാഷകൻ നൽകിയ ​പരാതിയിലാണ്​ പൊലസ്​ കേസെടുത്തിരിക്കുന്നത്​.

എസ്​.ഐ യെ അപമാനിക്കുകയും അവർക്ക്​ അഭിമാനക്ഷതം ഉണ്ടാക്കുന്നതുമായ പോസ്റ്റാണ്​ സംഗീത ലക്ഷമണ ഫേസ്​ബുക്കിൽ ഇട്ടിരിക്കുന്നതെന്ന്​ പരാതിയിൽ പറയുന്നു.

സംഗീത ലക്ഷമണയുടെ പോസ്റ്റിനെതിരെ നിരവധി പേർ ര​ംഗത്ത്​ വന്നിരുന്നു.സേനയിലെ ഒരാളെ അപമാനിക്കുന്ന ഒരു ഫേസ്​​ബുക്ക്​ പോസ്റ്റ്​ വ്യാപകമായി പ്രചരിപ്പിച്ചിട്ടും പൊലീസ്​ ആരും കേസെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. പൊലീസിന്‍റെ നിസംഗതയിൽ വ്യാപകമായ പരാതി ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sangeetha LakshmanaAnie Siva
News Summary - Defamatory post against SI Anie Siva: Police have registered a case against Sangeetha Lakshmana
Next Story