Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിൽ...

വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തും​മൂ​ല ജൂ​ബി​ലി ന​ഗ​ർ റീ​ന ഹൗ​സി​ൽ അ​നീ​ഷി(25) നെ​യാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2020 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​യാ​യ സ്ത്രീ​യു​ടെ വീ​ട്ടി​ൽ അ​നീ​ഷ് ഉ​ൾ​പ്പെ​ടു​ന്ന പ​ത്തം​ഗ​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു​ക​ട​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​െ​ത്ത​ത്തി​യ പൊ​ലീ​സ് പാ​ർ​ട്ടി​യെ​യും സം​ഘം ത​ട​ഞ്ഞി​രു​ന്നു. അ​ടി​മ​ല​ത്തു​റ പ​ള്ളി​യി​ൽ​നി​ന്ന്​ ധ​ന​സ​ഹാ​യം നി​ര​സി​ച്ച​ത്​ സം​ബ​ന്ധി​ച്ചു​ള്ള വി​രോ​ധ​മാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളി​ൽ അ​ലോ​ഷ്യ​സ് (32), സേ​വ്യ​ർ (38) എ​ന്നി​വ​രെ പൊ​ലീ​സ് നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

വി​ഴി​ഞ്ഞം എ​സ്.​എ​ച്ച്.​ഒ പ്ര​വീ​ൺ, എ​സ്.​ഐ സ​ജി, സി.​പി.​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trespassingrape attempt
News Summary - Defendant arrested for trespassing and attempting to rape
Next Story