Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ട​തി​യി​ൽ...

കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ മു​ങ്ങി​ന​ട​ന്ന പ്ര​തി അ​റ​സ്‌​റ്റി​ൽ

text_fields
bookmark_border
Defendant arrested who without appearing for trial in court
cancel

ആ​ലു​വ: കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ മു​ങ്ങി​യ പ്ര​തി​യെ ആ​ലു​വ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു. വ​ല്ലം സ്രാ​മ്പി​ക്ക​ൽ സ​ലി​മി​നെ​യാ​ണ് (48) അ​റ​സ്‌​റ്റ് ചെ​യ്ത​ത്. 2014ൽ ​ആ​ലു​വ​യി​ൽ​നി​ന്ന്​ ആ​റു​ല​ക്ഷം രൂ​പ​യു​ടെ വാ​ഹ​നം സി.​സി അ​ട​ച്ചു​കൊ​ള്ളാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ വാ​ങ്ങി​യ​ശേ​ഷം പ​ണ​മ​ട​ക്കാ​ത്ത​തി​െൻറ പേ​രി​ലാ​ണ് കേ​സ്.

നേ​ര​ത്തേ അ​റ​സ്‌​റ്റ് ചെ​യ്ത് ജാ​മ്യം ല​ഭി​ച്ച ഇ​യാ​ൾ പി​ന്നീ​ട് കോ​ട​തി ന​ട​പ​ടി​ക്ക് ഹാ​ജ​രാ​കാ​തെ മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു. ലോ​ങ് പെൻറി​ങ് കേ​സി​ലെ പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. രാ​ജേ​ഷ്, എ​സ്.​ഐ ബി​നു തോ​മ​സ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷി​ഹാ​ബ്, ടി.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcourttrialDefendant
News Summary - Defendant arrested who without appearing for trial in court
Next Story