Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിവാൾകൊണ്ട് വയർ കീറി...

അരിവാൾകൊണ്ട് വയർ കീറി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ച പ്രതിക്ക് ഏഴുവർഷം കഠിനതടവ്

text_fields
bookmark_border
prison
cancel

കൊ​ല്ലം: അ​രി​വാ​ൾ കൊ​ണ്ട്​ വ​യ​ർ കീ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മീ​നാ​ട് താ​ഴം​വ​ട​ക്ക് കാ​ഞ്ഞ​ര​ക്കാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ ച​ന്ദ്ര​ൻ​പി​ള്ള​യെ​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ജ​ഡ്ജി എ. ​സ​മീ​ർ ശി​ക്ഷി​ച്ച​ത്.

2013 സെ​പ്റ്റം​ബ​ർ 26ന് ​വൈ​കീ​ട്ട്​ ചാ​ത്ത​ന്നൂ​ർ ക​ളി​യാ​കു​ളം കു​ളി​ക്ക​ട​വി​ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മീ​നാ​ട് ക​ളി​യാ​കു​ളം മാ​വി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ താ​ഹ ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ൽ പ​ശു​വി​നെ ക​യ​റ്റി​യ​തി​ലു​ള്ള വി​രോ​ധ​ത്താ​ലാ​ണ് അ​രി​വാ​ൾ കൊ​ണ്ട് വ​യ​റ്റി​ൽ മാ​ര​ക​മാ​യി മു​റി​വേ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATTACKEDsentenced to imprisonment
News Summary - Defendant sentenced to seven years rigorous imprisonment for cutting stomach with sickle
Next Story