Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 2:14 PM IST Updated On
date_range 19 Jun 2021 2:16 PM ISTരാജ്യത്തിനുവേണ്ടി ജീവൻ ബലിയപ്പിച്ച ആറ് പേരുടെ കുടുബാംഗങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് മനീഷ് സിസോദിയ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തിനുവേണ്ടി ജീവൻ ബലിയപ്പിച്ച ആറ് പേർക്ക് ഒരു കോടി രൂപ നൽകുമെന്ന് മനീഷ് സിസോദിയ. വാർത്താസമ്മേളനത്തിലാണ് ഡൽഹി ഉപമുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കർത്തവ്യ നിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട ആറ് സുരക്ഷാ ഉദ്യോഗസ്ഥരുെടെ കുടുബാംഗങ്ങൾക്കാണ് സഹായധനം നൽകുന്നത്. ഇതിൽ മൂന്നുപേർ ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ്. രണ്ടുപേർ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും ഒരാൾ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനുമാണ്.
ഡൽഹി സർക്കാർ, രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ കുടുംബത്തിന്‍റെ തോളോടുതോൾ ചേർന്ന് നിൽക്കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story