Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയർ ഇന്ത്യ എക്സ്​പ്രസ്...

എയർ ഇന്ത്യ എക്സ്​പ്രസ് ആസ്ഥാനം കേരളത്തിൽ നിലനിർത്തണമെന്ന്​ ആവശ്യം

text_fields
bookmark_border
Air India Express
cancel

നെ​ടു​മ്പാ​ശ്ശേ​രി: എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്റെ കോ​ർ​പ​റേ​റ്റ് ഓ​ഫി​സ് കൊ​ച്ചി​യി​ൽ ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വ​യ​ലാ​ർ ര​വി വ്യോ​മ​യാ​ന മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ആ​സ്ഥാ​നം കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​പ്പോ​ൾ എ​യ​ർ ഇ​ന്ത്യ സ്വ​കാ​ര്യ​വ​ത്ക​രി​ച്ച​തോ​ടെ ടാ​റ്റ ഗ്രൂ​പ്പാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ടെ​ടു​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ, ആ​സ്ഥാ​നം മാ​റു​ന്ന​തും കേ​ര​ള​ത്തി​ലെ വി​മാ​ന​സ​ർ​വി​സു​ക​ളും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.ടാ​റ്റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സം​രം​ഭ​ങ്ങ​ളു​ടെ കേ​ന്ദ്രീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ല​ക്ഷ്യ​മി​ട്ടാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് ആ​സ്ഥാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റാ​നൊ​രു​ങ്ങു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് സ​ർ​വി​സു​ക​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​സ്ഥാ​നം ഇ​വി​ടെ ത​ന്നെ നി​ല​കൊ​ള്ളു​ന്ന​ത് കൂ​ടു​ത​ൽ ഗു​ണ​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്ന് ഷെ​യ​ർ ഹോ​ൾ​ഡേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കൊ​ച്ചി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് പ്ര​സി​ഡ​ന്‍റ്​ എ.​കെ. ന​സീ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:headquartersAir India ExpressKerala News
News Summary - Demand to keep Air India Express headquarters in Kerala
Next Story