Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2016 12:42 AM GMT Updated On
date_range 23 Nov 2016 12:42 AM GMTമകളുടെ വിവാഹം നടത്താന്‍ പണമില്ല; പിതാവ് ആത്മഹത്യ ചെയ്തു
text_fieldsbookmark_border
അഹ്മദാബാദ്: ഗുജറാത്തില്‍ മകളുടെ വിവാഹം നടത്താന്‍ പണം തികയാത്തതില്‍ മനംനൊന്ത പിതാവ് ആത്മഹത്യ ചെയ്തു. ത്രിബോവന്‍ സുമസെര (45) എന്ന ദലിത് യുവാവാണ് രാജ്കോട്ടില്‍ കൊടിയര്‍നഗര്‍ പ്രദേശത്തുള്ള വീട്ടില്‍ തൂങ്ങിമരിച്ചത്.
കൂലിപ്പണിക്കാരനായിരുന്നു. അടുത്ത മാസം നടക്കാനിരുന്ന മകളുടെ വിവാഹത്തിന് പണം സ്വരൂപിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ബന്ധുക്കളോട് സഹായം അഭ്യര്‍ഥിച്ചിരുന്നെങ്കിലും അവരുടെ കൈവശം അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാത്രമാണുള്ളതെന്ന മറുപടിയില്‍ പിതാവ് അസ്വസ്ഥനായിരുന്നുവെന്ന് മകന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story