Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപ് സന്ദർശനം;...

ലക്ഷദ്വീപ് സന്ദർശനം; അനുമതി നൽകാത്തത് പ്രതിഷേധാർഹം

text_fields
bookmark_border
ലക്ഷദ്വീപ് സന്ദർശനം; അനുമതി നൽകാത്തത് പ്രതിഷേധാർഹം
cancel

കൊ​ല്ലം: യു.​ഡി.​എ​ഫ് എം.​പി​മാ​രു​ടെ സം​ഘ​ത്തി​ന് ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് സം​ഘ​ത്തി​െൻറ ഏ​കോ​പ​ന​ച്ചു​മ​ത​ല​യു​ള്ള എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി. അ​റി​യി​ച്ചു. എം.​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ന്‍, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, എം.​കെ. രാ​ഘ​വ​ന്‍, ഹൈ​ബി ഈ​ഡ​ന്‍ എ​ന്നി​വ​ര്‍ക്ക് ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍ശി​ക്കാ​ന്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍കി​യി​രു​ന്നു.

ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​ന്‍ പാ​ര്‍ല​മെൻറ് അം​ഗ​ങ്ങ​ള്‍ക്കു​പോ​ലും അ​നു​മ​തി ന​ല്‍കാ​തി​രി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ദ്വീ​പ് നി​വാ​സി​ക​ളു​ടെ സ്വൈ​ര​ജീ​വി​തം ന​ശി​പ്പി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടു​ക​ള്‍ തി​രു​ത്തേ​ണ്ട​താ​ണ്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:save lakshadweeplakshadweep
Next Story