Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2021 2:03 AM GMT Updated On
date_range 23 May 2021 2:03 AM GMTദലിത് വിദ്യാർഥിക്ക് ഗവേഷണ നിഷേധം: ഒഴിവ് നിലനിർത്താൻ ഉത്തരവ്
text_fieldsbookmark_border
കോഴിക്കോട്: ദലിത് വിദ്യാർഥിയും കെ.എസ്.യു മലപ്പുറം ജില്ല സെക്രട്ടറിയുമായ ലിജിത്ത് ചന്ദ്രന് പിഎച്ച്.ഡി പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
ലൈഫ് സയൻസ് പഠന വകുപ്പിലെ മേധാവിയായ ഡോ. രാധാകൃഷ്ണ പിള്ളയുടെ കീഴിൽ ഗവേഷണം നടത്താൻ നിലവിലുള്ള ഒഴിവ് നിലനിർത്തണമെന്നാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
ഒഴിവ് സംബന്ധിച്ച് വിവരം നൽകാനും ഹൈകോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story