Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2017 7:01 PM GMT Updated On
date_range 23 Nov 2017 3:59 AM GMTഹിന്ദുക്കൾ വിചാരിച്ചാൽ സർക്കാറിന് ഇെട്ടറിഞ്ഞ് പോകേണ്ടിവരും -കെ.പി. ശശികല
text_fieldsbookmark_border
തൃപ്പൂണിത്തുറ: ഹിന്ദുക്കൾ വിചാരിച്ചാൽ സർക്കാറിന് ഇെട്ടറിഞ്ഞ് പോകേണ്ട അവസ്ഥയുണ്ടാകുമെന്ന് ഹിന്ദു െഎക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല. തിരുമല ദേവസ്വത്തിനുമേൽ ഒരുവിധ മോഹവും ആർക്കും വേണ്ട. കൊച്ചി ദേവസ്വം ബോർഡിെൻറ തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ല. ഏതെങ്കിലും ശക്തി ഉപയോഗിച്ച് ക്ഷേത്രം പിടിച്ചെടുക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ജില്ലയിലെ ക്ഷേത്രങ്ങൾ കൈേയറുകയും ഭണ്ഡാരങ്ങൾ താഴിട്ട് പൂട്ടുകയും ചെയ്യും. കുരിശ് മതചിഹ്നമാണ്. എന്നാൽ, റവന്യൂഭൂമിയിലെ കുരിശ് മതചിഹ്നമല്ലെന്നും ലായം കൂത്തമ്പലത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ശശികല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story