Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2018 9:24 PM IST Updated On
date_range 16 April 2019 11:00 AM ISTദേവസ്വം കമീഷ്ണറായി അഹിന്ദുക്കൾ; സർക്കാർ തീരുമാനത്തിനെതിരെ ഹരജി
text_fieldsbookmark_border
കൊച്ചി: ദേവസ്വം കമീഷ്ണറായി അഹിന്ദുക്കളെ നിയമിക്കാമെന്ന സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി. പ്രയാർ ഗോപാലകൃഷ്ണൻ ആണ് ഹരജി നൽകിയത്. ഹരജി അടുത്തദിവസം കോടതി പരിഗണിക്കും
ജൂലൈ 6ന് സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം അഹിന്ദുക്കളെയും ദേവസ്വം കമീഷ്ണറായി നിയമിക്കാം,. ഇത് ആചാരങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധം ആണെന്നുമാണ് ഹരജിക്കാരെൻറ വാദം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story