Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതി വിധി...

സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കും -ദേവസ്വം മന്ത്രി 

text_fields
bookmark_border
kadakampally-surendran
cancel
കോട്ടയം: ശബരിമല സ്​ത്രീ പ്രവേശനവിഷയത്തിൽ സുപ്രീംകോടതി  ഭരണഘടനാ ​െബഞ്ചിെൻ വിധി എന്തായാലും നടപ്പാക്കുമെന്ന്​  മന്ത്രി കടകംപള്ളി സു​േരന്ദ്രൻ. കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ബെഞ്ചിന്​ വിട്ട സുപ്രീം​േകാടതി  നടപടി സ്വാഗതാർഹമാണ്. ശബരിമലയിലെ സ്​ത്രീ പ്രവേശനം സാമൂഹിക വിഷമായി മാറിയിരിക്കുകയാണ്​. ഇക്കാര്യത്തിൽ കോടതി ഉചിതമായ തീരുമാനമെടുക്കമെന്ന പ്രതീക്ഷ. സംസ്​ഥാന സർക്കാറി​​െൻറ നിലപാട്​ സുപ്രീംകോടതിയിൽ വ്യക്​തമാക്കിയിട്ടുണ്ട്​. രാജ്യം പുരോഗതിയിലേക്ക്​ പോകു​േമ്പാൾ ദുരാചാരങ്ങൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendransabarimala women entrymalayalam newsDevaswom minister
News Summary - Devaswom Minister kadakampally surendran React Sabarimala Women Entry -Kerala News
Next Story