Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തില്‍ ബ്ലു...

കേരളത്തില്‍ ബ്ലു വെയ്‍ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ല -ഡി.ജി.പി

text_fields
bookmark_border
kerala dgp-kerala news
cancel

കൊച്ചി: കേരളത്തില്‍ ബ്ലു വെയ്‍ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ബ്ലു വെയ്‍ലിനെ ഒരു കളിയായി കാണാന്‍ കഴിയില്ല. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന രീതിയാണ് ബ്ലൂ വെയിലിന് ഉള്ളത്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ലോക്നാഥ് ബെഹ്റ കൊച്ചിയിൽ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവം: കുറ്റപത്രം ഉടൻ- ഡി.ജി.പി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയാണ്​ ലക്ഷ്യമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ​െബഹ്​റ. കേസന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു​പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newsloknath behramalayalam newsblue whale game
News Summary - DGP Loknath Behra On Blue Whale-Kerala News
Next Story