Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2016 2:24 PM GMT Updated On
date_range 17 Oct 2016 2:24 PM GMTരാഷ്ട്രീയ വാഗ്വാദങ്ങളില്‍ പങ്കാളിയാകാനില്ല -ഡി.ജി.പി
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണൂരിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വാഗ്വാദങ്ങളില്‍ പങ്കാളിയാകാനില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സമാധാനം പുനഃസ്ഥാപിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. യഥാര്‍ഥ പ്രതികളെ പിടികൂടണം. അതിനായി നിഷ്പക്ഷമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാനില്ലെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story