Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്​​ഥാ​ന​ത്ത്...

സം​സ്​​ഥാ​ന​ത്ത് 18,745  വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ 

text_fields
bookmark_border
സം​സ്​​ഥാ​ന​ത്ത് 18,745  വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ 
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത് കു​ടും​ബ​കോ​ട​തി​ക​ളി​ൽ ഇ​തു​വ​രെ 18,745 വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നെ മു​ഖ്യ​മ​ന്ത്രി  അ​റി​യി​ച്ചു. ഏ​റ്റ​വും​കൂ​ടു​ത​ൽ വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് -3328. കൊ​ല്ലം -2273, പ​ത്ത​നം​തി​ട്ട -1060, കോ​ട്ട​യം -1402, ആ​ല​പ്പു​ഴ -1644, ഇ​ടു​ക്കി -587, എ​റ​ണാ​കു​ളം -1696, തൃ​ശൂ​ർ -2514, പാ​ല​ക്കാ​ട് -1209, കോ​ഴി​ക്കോ​ട് -1382, മ​ല​പ്പു​റം -603, വ​യ​നാ​ട് -305, ക​ണ്ണൂ​ർ -1267, കാ​സ​ർ​കോ​ട്​ -423 എ​ന്നി​ങ്ങ​നെ​യാ​ണ്​ കേ​സ്. കാ​സ​ർ​കോ​ട്ട്​ മ​ദ്​​റ​സ അ​ധ്യാ​പ​ക​നാ​യ മു​ഹ​മ്മ​ദ് റി​യാ​സി​നെ കൊ​ല​ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന്​ ആ​ർ.​എ​സ്.​എ​സു​കാ​ർ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​തു​സ​ബം​ന്ധി​ച്ച അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കെ.  ​കു​ഞ്ഞി​രാ​മ​നെ മു​ഖ്യ​മ​ന്ത്രി അ​റ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala statedivorce rate
News Summary - diavorce rate in kerala state
Next Story