Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സ കിട്ടിയില്ല;...

ചികിത്സ കിട്ടിയില്ല; പ്രസവ മുറിയിൽ നവജാത ശിശു മരിച്ചു

text_fields
bookmark_border
ചികിത്സ കിട്ടിയില്ല; പ്രസവ മുറിയിൽ നവജാത ശിശു മരിച്ചു
cancel

പ​ത്ത​നം​തി​ട്ട: ഗ​ർ​ഭി​ണി​ക്ക്​ യ​ഥാ​സ​മ​യം ചി​കി​ത്സ കി​ട്ടാ​തെ ന​വ​ജാ​ത ശി​ശു​മ​രി​ച്ച​താ​യി പ​രാ​തി . റാ​ന്നി തോ​ട്ട​മ​ൺ സ്വ​ദേ​ശി​യാ​യ മോ​നി​ഷ​യു​ടെ (21) കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

മി​നി സി​വി​ൽ​സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മോ​നി​ഷ​ക്ക്​ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യ​ത്. ഉ​ട​ൻ ലേ​ബ​ർ റൂ​മി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മോ​നി​ഷ പ്ര​സ​വി​ച്ചു.

അ​ൽ​പ​സ​മ​യ​ത്തി​നു​ശേ​ഷം കു​ട്ടി മ​രി​ച്ചു എ​ന്ന് ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ബ​ഹ​ളം ​െവ​ച്ച​തോ​ടെ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ൽ, മോ​നി​ഷ​ക്ക്​ കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ കി​ട്ടാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് കു​ട്ടി മ​രി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.ലേ​ബ​ർ മു​റി​യി​ൽ ക​യ​റി മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നോ​ക്കാ​ൻ വ​ന്ന​ത​ത്രേ. എ​ന്നാ​ൽ, സം​ഭ​വം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newborn babydelivery room
Next Story