Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2022 8:33 AM IST Updated On
date_range 11 Nov 2022 8:33 AM ISTപ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പാണ്ടിക്കാട്: പ്രഭാത സവാരിക്കിടെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. പൂളമണ്ണയിലെ ജാഫർ സ്റ്റോർ ഉടമ കുട്ടശ്ശേരി കബീർ (മാനു -50) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭാര്യ: ആരിഫ. മക്കൾ: ജിതിൻഷാദ്, ഷിബിൻഷാദ്, ജിൻസിയ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, ഹസ്സൻ, അബ്ദു, ഖാലിദ് (ജാഫർ സ്റ്റോർ തുവ്വൂർ), ഫാത്തിമ, സുബൈദ, റുഖിയ, മൈമൂന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story