Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2019 4:11 PM IST Updated On
date_range 31 Dec 2019 4:12 PM ISTനടിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: തന്നെ ഒഴിവാക്കണമെന്ന് ദിലീപ്
text_fieldsbookmark_border
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്‍റെ പ്രതിപ്പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് നടൻ ദിലീപ്. വിചാരണ കോടതിയിലാണ് ദിലീപ് ഇതുസംബന്ധിച്ച വിടുതൽ ഹരജി നൽകിയത്.
പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് ഹരജിയിൽ പറയുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യത്തിന്‍റെ ആധികാരികതയിൽ സംശയമുണ്ടെന്നും ദിലീപ് ഹരജിയിൽ വ്യക്തമാക്കുന്നു.
വിചാരണക്ക് മുന്നോടിയായുള്ള വാദത്തിന് ശേഷമാണ് ദിലീപ് ഹരജി നൽകിയത്. ഹരിയിലെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് കോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story