Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപി​െൻറ ജാമ്യം...

ദിലീപി​െൻറ ജാമ്യം റദ്ദാക്കൽ: ഹരജിയിൽ ഇന്ന്​ വിധി

text_fields
bookmark_border
ദിലീപി​െൻറ ജാമ്യം റദ്ദാക്കൽ: ഹരജിയിൽ ഇന്ന്​ വിധി
cancel

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​െൻറ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള ഹ​ര​ജി​യി​ൽ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ചൊ​വ്വാ​ഴ്​​ച വി​ധി പ​റ​യും. നി​ർ​ണാ​യ​ക സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ഴി മാ​റ്റാ​ൻ ശ്ര​മി​ച്ച​താ​യി കാ​ണി​ച്ച്​ പ്രോ​സി​ക്യൂ​ഷ​നാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രു​ന്ന​ത്.

മാ​പ്പു​സാ​ക്ഷി​ക​ളി​ൽ ഒ​രാ​ളാ​യ വി​പി​ൻ​ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സ് സെ​ക്ര​ട്ട​റി​യെ കാ​സ​ർ​കോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ദി​ലീ​പി​ന്​ വേ​ണ്ടി​യാ​ണ്​ ഗ​ണേ​ഷി​െൻറ സെ​ക്ര​ട്ട​റി വി​പി​ൻ​ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Assault CaseDileep
Next Story