Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവിധായകൻ രഞ്ജിത്ത്​...

സംവിധായകൻ രഞ്ജിത്ത്​ ചലച്ചിത്ര അക്കാദമിയിലും എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമിയിലും ചെയർമാനാകും

text_fields
bookmark_border
സംവിധായകൻ രഞ്ജിത്ത്​ ചലച്ചിത്ര അക്കാദമിയിലും എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമിയിലും ചെയർമാനാകും
cancel

സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ​ഗായകൻ എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാനുമാകും. സി.പി.എം സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരി​ഗണിക്കാൻ തീരുമാനം എടുത്തത്.

ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. നടി കെ.പി.എസി ലളിതയാണ് നിലവിൽ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Chalachithra AcademyDirector Ranjith
News Summary - Director Ranjith likely to become Chairman of Kerala Chalachithra Academy
Next Story