Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവിധായകൻ സച്ചിയുടെ...

സംവിധായകൻ സച്ചിയുടെ മാതാവ് ദാക്ഷായണി നിര്യാതയായി

text_fields
bookmark_border
sachy mother
cancel

തൃശ്ശൂർ: പരേതനായ സിനിമ സംവിധായകൻ സച്ചിയുടെ മാതാവ് കൂവക്കാട്ട് ദാക്ഷായണി (81) നിര്യാതയായി. തൃശ്ശൂർ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പരേതനായ രാമകൃഷ്ണനാണ് ഭർത്താവ്.

വ്യാഴാഴ്ച രാവിലെ 10 മണിവരെ പെരിഞ്ഞനത്തുള്ള മകളുടെ വസതിയിലും 12 മണി മുതൽ 3 മണി വരെ തൃപ്പൂണിത്തുറയിലെ സച്ചിയുടെ വസതിയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. ശവസംസ്കാര ചടങ്ങുകൾ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Director SachyDakshayani
News Summary - Director Sachy's mother Dakshayani passed away
Next Story