Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വന്നല്ലോ വനമാല'...

'വന്നല്ലോ വനമാല' പരസ്യത്തിന്റെ ശിൽപി കെ.എൻ ശശിധരൻ അന്തരിച്ചു

text_fields
bookmark_border
kn sasidaran
cancel
Listen to this Article

തൃശൂർ: ചലച്ചിത്ര, പരസ്യ സംവിധായകൻ കെ.എൻ ശശിധരൻ അന്തരിച്ചു. 72 വയസായിരുന്നു. തൃശൂർ ഗുരുവായൂർ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഇടപ്പള്ളിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.

ഭാര്യ വീണ ശശിധരൻ, മക്കൾ ഋതു ശശിധരൻ, മുഖിൽ ശശിധരൻ. മരുമകൾ: ഇന്ദുലേഖ.

മലയാളികൾ നെഞ്ചേറ്റിയ 'വന്നല്ലോ വനമാല' എന്ന പരസ്യത്തിന്റെ ശിൽപിയാണ്. പൂ​നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശശിധരന്റെ ആദ്യ സിനിമയാണ് അക്കരെ. 1984ലാണ് ചിത്രം പുറത്തിറങ്ങിയത്. നയന, കാണാതായ പെൺകുട്ടി എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story