Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുധാകരൻ വന്നതോടെ...

കെ. സുധാകരൻ വന്നതോടെ നിരാശ മാറും; ഉണർവ്​ വരും: ആൻറണി

text_fields
bookmark_border
കെ. സുധാകരൻ വന്നതോടെ നിരാശ മാറും; ഉണർവ്​ വരും: ആൻറണി
cancel

ന്യൂഡൽഹി: പിണറായി സർക്കാറി​െൻറ തുടർഭരണം വന്നതോടെ കോൺഗ്രസ്​ അണികളിലും അനുഭാവികളിലും വ്യാപകമായി ഉണ്ടായ നിരാശ മാറ്റി പുതിയ ഉണർവും ആത്മവിശ്വാസവും ആവേശവും നൽകാൻ കെ. സുധാകര​െൻറ നേതൃത്വത്തിലുള്ള കെ.പി.സി.സി നേതൃത്വത്തിന്​ കഴിയുമെന്ന്​ മുതിർന്ന നേതാവ്​ എ.കെ. ആൻറണി.

കോൺഗ്രസ്​ പ്രവർത്തകരെയും നേതാക്കളെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ കഴിവുകളും കെ.പി.സി.സി പ്രസിഡൻറിനും സഹപ്രവർത്തകർക്കും ഉണ്ടെന്നാണ്​ വിശ്വാസം. ഹൈകമാൻഡ്​​ തീരുമാന​ം പൂർണമായി സ്വാഗതം ചെയ്യുന്നു. ഹൈകമാൻഡ്​ ​െതരഞ്ഞെടുത്ത സുധാകരനും വർക്കിങ്​ പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ്​, പി.ടി. തോമസ്​, ടി. സിദ്ദീഖ്​ എന്നിവർക്കും ആൻറണി ആശംസ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonykpcccongress
News Summary - Disappointment will go away with k Sudhakaran's arrival AK Antony
Next Story