Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെൻഡർ ന്യൂട്രാലിറ്റി...

ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീവിരുദ്ധവാദമെന്ന്​ വഫിയ്യ സംവാദം

text_fields
bookmark_border
ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീവിരുദ്ധവാദമെന്ന്​ വഫിയ്യ സംവാദം
cancel

കോ​ഴി​ക്കോ​ട്​: ജെ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി യു​ക്തി​ര​ഹി​ത വാ​ദ​മാ​ണെ​ന്നും അ​ത് സ്ത്രീ​യു​ടെ സാ​മൂ​ഹി​ക അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്നും വ​ഫി​യ്യ സം​വാ​ദം. വാ​ഫി, വ​ഫി​യ്യ സം​സ്ഥാ​ന ക​ലോ​ത്സ​വ-​സ​ന​ദ് ദാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വ​നി​ത സം​ഗ​മ​ത്തി​ലെ 'ജെ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി' സം​വാ​ദ​ത്തി​ലാ​ണ് ഈ ​അ​ഭി​പ്രാ​യം. ജൈ​വി​ക​മാ​യി ര​ണ്ടു​ത​ല​ത്തി​ൽ നി​ൽ​ക്കു​ന്ന ആ​ണി​നെ​യും പെ​ണ്ണി​നെ​യും ഒ​രു വൃ​ത്ത​ത്തി​ൽ വ​ര​ക്കു​ന്ന​തു​മൂ​ലം സ്ത്രീ​ക്ക് പ്ര​ത്യേ​ക​മാ​യി ല​ഭി​ക്കേ​ണ്ട സാ​മൂ​ഹി​ക അ​വ​സ​ര​ങ്ങ​ൾ​കൂ​ടി ഇ​ല്ലാ​താ​കും. അ​വ​ളെ അ​ശ​ക്ത​യാ​ക്കാ​ൻ മാ​ത്ര​മേ ഈ ​സ്ത്രീ​വി​രു​ദ്ധ ന​യം ഉ​പ​ക​രി​ക്കൂ​വെ​ന്നും സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

ജെ​ൻ​ഡ​ർ സോ​ഷ്യ​ലൈ​സേ​ഷ​ന്റെ ഇ​ര​ക​ളാ​ണ് മ​നു​ഷ്യ​രെ​ന്നും ഭ​ക്ഷ​ണ​ത്തി​ലും വ​സ്ത്ര​ത്തി​ലും ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലും വ​രെ വി​വേ​ച​ന​മാ​ണെ​ന്നും സം​വാ​ദ​ത്തി​ൽ സം​സാ​രി​ച്ച എ​ഴു​ത്തു​കാ​രി​യും ക​ണ്ണൂ​ർ യൂ​നി​വേ​ഴ്‌​സി​റ്റി അ​സി. പ്ര​ഫ​സ​റു​മാ​യ ഡോ. ​സ​ഞ്ജു​ന പ​റ​ഞ്ഞു. ആ​ൺ​കോ​യ്മ​യാ​ണ് ഈ ​വി​വേ​ച​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ആ​ക്ടി​വി​സ്റ്റ് സു​ൽ​ഫ​ത്ത് ടീ​ച്ച​റും വ​ഫി​യ്യ സം​വാ​ദ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ അ​സൂ​റ, അ​ശ്മി​ല, അ​ദീ​ബ സ​ജി​ൽ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. വ​ഫി​യ്യ അ​ലു​മ്നി പ്ര​സി​ഡ​ന്റ് സ​ഹ്‍ല ത​സ്‌​നീം സ്വാ​ഗ​ത​വും ത​ൻ​ഈ​മ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gender nutrality
News Summary - Disscussion on gender nutrality
Next Story