Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗദിയിലേക്കുള്ള യാത്രാ...

സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന്​ നോർക്ക

text_fields
bookmark_border
സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന്​ നോർക്ക
cancel

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന ഗ​താ​ഗ​ത​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം ബ​ഹ്​​റൈ​നി​ൽ​നി​ന്ന് സൗ​ദി​യി​ൽ പോ​കാ​ൻ ശ്ര​മി​ച്ച് അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളെ സൗ​ദി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നോ തി​രി​ച്ച് നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നോ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നോ​ർ​ക്ക പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ. ​ഇ​ള​ങ്കോ​വ​ൻ ബ​ന്ധ​പ്പെ​ട്ട എം​ബ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ഹ്​​റൈ​ൻ, സൗ​ദി അ​റേ​ബ്യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​മാ​ർ​ക്കാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ക​ത്ത​യ​ച്ച​ത്. നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന ഇ​ത്ത​രം വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​കാ​തി​രി​ക്കാ​ൻ പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നോ​ർ​ക്ക പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaNorka Root
Next Story