Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമൂഹിക സുരക്ഷ പെൻഷൻ:...

സാമൂഹിക സുരക്ഷ പെൻഷൻ: വിതരണ ഏജന്റിന് പണം നൽകേണ്ട

text_fields
bookmark_border
സാമൂഹിക സുരക്ഷ പെൻഷൻ: വിതരണ ഏജന്റിന് പണം നൽകേണ്ട
cancel

തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ തുക സഹകരണസംഘങ്ങൾ മുഖേന ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ചുനൽകുന്നതിന്​ വിതരണ ഏജന്റിന് ഗുണഭോക്താക്കൾ പണം നൽകേണ്ടതില്ലെന്ന് ധനവകുപ്പ് അറിയിച്ചു.

ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ടവരെ അറിയിക്കണം.

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്കുള്ള/ ഏജന്റുമാർക്കുള്ള ഇൻസെന്റിവ് പൂർണമായും സർക്കാറാണ് നൽകുന്നതെന്നും അറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pension
News Summary - Do not pay the Disbursing Agent of social welfare pension
Next Story