Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടര്‍മാരുടെ 24...

ഡോക്ടര്‍മാരുടെ 24 മണിക്കൂർ പണിമുടക്ക്​ പിൻവലിച്ചു

text_fields
bookmark_border
doctors
cancel

കോഴിക്കോട്: കേന്ദ്രസര്‍ക്കാരി​​​​െൻറ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാജ്യ വ്യാപകമായിനടത്താനിരുന്ന പണിമുടക്ക്​ പിൻവലിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനുമായി ഐ.എം.എ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. മെഡിക്കൽ ബില്ലിൽ ഡോക്​ടർമാരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ്​ നൽകിയതായി ഐ.എം.എ അറിയിച്ചു.

​നേരത്തെ ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂറാണ് സമരം നിശ്ചയിരുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂയെന്ന്​ ഐ.എം.എ കേരളഘടകവും അറിയിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdoctors strike
News Summary - Doctors widely strike on Thursday- Kerala news
Next Story