Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്റ്റിയറിങ്ങിൽ നായെ...

സ്റ്റിയറിങ്ങിൽ നായെ ഇരുത്തി കാറോടിച്ച വികാരിക്കെതിരെ കേസ്

text_fields
bookmark_border
സ്റ്റിയറിങ്ങിൽ നായെ ഇരുത്തി കാറോടിച്ച വികാരിക്കെതിരെ കേസ്
cancel

ആ​ല​പ്പു​ഴ: സ്റ്റി​യ​റി​ങ്ങി​ൽ നാ​യെ ഇ​രു​ത്തി കാ​റോ​ടി​ച്ച പ​ള്ളി​വി​കാ​രി​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ കേ​സെ​ടു​ത്തു. കൊ​ല്ലം​ പേ​ര​യം മി​നി​ഭ​വ​നി​ൽ പ​ട​നി​ലം ​കാ​തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​ബൈ​ജു വി​ൻെ​സ​ന്‍റി​നെ​തി​രെ​യാ​ണ്​ (50) ആ​ല​പ്പു​ഴ ആ​ർ.​ടി.​ഒ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ കേ​സെ​ടു​ത്ത​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​ന്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്​ കാ​ര​ണം കാ​ണി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ആ​ർ.​ടി.​ഒ ആ​ർ. ര​മ​ണ​ൻ മു​മ്പാ​​കെ ഹാ​ജ​രാ​യി.

ഈ​മാ​സം ആ​റി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. കെ.​എ​ൽ 2 എ.​എ​സ്​ 3460 ന​മ്പ​റി​ലു​ള്ള കാ​റി​ന്‍റെ സ്റ്റി​യ​റി​ങ്ങി​ൽ വ​ള​ർ​ത്തു​നാ​യെ വെ​ച്ച്​ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഡ്രൈ​വ്​ ചെ​യ്യു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ​ഡ്രൈ​വ​റെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogsteering
News Summary - A case against who drove the car with the dog on the steering wheel
Next Story