Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീപക്ഷ രാഷ്​ട്രീയം...

സ്ത്രീപക്ഷ രാഷ്​ട്രീയം ലീഗ് ഭരണഘടനയിലില്ല; ഹരിതയെ വിമർശിച്ച്​ നൂർബിന റഷീദ്

text_fields
bookmark_border
Noorbina Rasheed
cancel

കോ​ഴി​ക്കോ​ട്: എം.​എ​സ്.​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ മു​ൻ ഹ​രി​ത നേ​താ​ക്ക​ളെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് വ​നി​ത ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​ർ​ബി​ന റ​ഷീ​ദ്. സ്ത്രീ​പ​ക്ഷ രാ​ഷ്​​ട്രീ​യം ലീ​ഗ് ഭ​ര​ണ​ഘ​ട​ന​യി​ലി​ല്ലെ​ന്നും ഹ​രി​ത സ്ത്രീ​വാ​ദം ഉ​യ​ർ​ത്ത​രു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എം.​എ​സ്.​എ​ഫ് ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി സം‍ഘ​ടി​പ്പി​ച്ച സി.​എ​ച്ച് സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു നൂ​ർ​ബി​ന. ലീ​ഗ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത് സ​മു​ദാ​യ രാ​ഷ്​​ട്രീ​യ​മാ​ണ്, ലിം​ഗ രാ​ഷ്​​ട്രീ​യ​മ​ല്ല. പോ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്ക് ലീ​ഗി​നെ മാ​റ്റി നി​ർ​ത്താ​നാ​വി​ല്ലെ​ന്നും ലീ​ഗി‍െൻറ ന​യ​ങ്ങ​ളും ലീ​ഗു​മാ​ണ് പ്ര​ധാ​ന​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ പാ​ർ​ട്ടി​യി​ൽ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി​യ ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി​യെ ലീ​ഗ് നേ​തൃ​ത്വം പി​രി​ച്ചു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ദ്യ പ​രി​പാ​ടി​യി​ലാ​ണ് നൂ​ർ​ബി​ന​യു​ടെ പ​രാ​മ​ർ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noorbina Rasheedmuslim leagueHaritha
News Summary - Don't forget the feeling that you are a Muslim even though you are a woman says Noorbina Rasheed to Haritha
Next Story