Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം പ്രീണനം...

മുസ്​ലിം പ്രീണനം നടക്കുന്നുവെന്നത്​ തെറ്റായ ​പ്രചാരണം -ഡോ. ഫസൽ ഗഫൂർ

text_fields
bookmark_border
fazal-gafoor
cancel

കൊല്ലം: മുസ്​ലിം പ്രീണനം നടക്കുന്നുവെന്നത്​ തെറ്റായ ​പ്രചാരണം മാത്രമ​ാണെന്ന്​ എം.ഇ.എസ്​ സംസ്​ഥാന പ്രസിഡൻറ്​ ഡോ. ഫസൽ ഗഫൂർ. മുസ്​ലിംകൾക്ക്​ അനർഹമായതെ​ല്ലാം നൽകി ​പ്രീണനം നടത്തുവെന്നാണ്​ സംഘ്​പരിവാറും മറ്റും പ്രചരിപ്പിക്കുന്നത്​.എം.ഇ.എസ്​ ജില്ല കമ്മിറ്റി കൊല്ലം പ്രസ്​ ക്ലബ്ബ്​ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘ആനുകാലിക ഭാരതവും ന്യൂനപക്ഷങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.  

രാഷ്​ട്രീയ രംഗത്തും ഉദ്യോഗസ്​ഥതലത്തിലും ഉൾ​പ്പെടെ എല്ലായിടത്തും മുസ്​ലിം പ്രാതിനിധ്യം നാമമാത്രമാണ്​. വസ്​തുക ഇതായിരിക്കെയാണ്​  അനർഹമായത്​ നേടുന്നുവെന്ന വിധത്തിലെ പ്രചാരണങ്ങൾ. കോർപറേറ്റ്​ വൽകരണവും സ്വകാര്യവൽകരണും ശക്​തിപ്പെടുന്നത്​ സംവരണമെന്ന സംവിധാനത്തെപ്പോലും ഇല്ലാതാക്കുകയാണ്​. കോർപറേറ്റ്​ സ്​ഥാപനങ്ങളുടെ തലപ്പത്ത്​ മുസ്​ലിം,പിന്നാക്ക ​പ്രാതിനിധ്യം കാണാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfazal gafoormalayalam newsmes Muslim Issues
News Summary - Dr. Fazal Gafoor React Muslim Issues -Kerala News
Next Story