Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ഗോഡ്വിൻ സാംരാജ്...

ഡോ. ഗോഡ്വിൻ സാംരാജ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍

text_fields
bookmark_border
godwin samraj
cancel
camera_alt

ഡോ. ഗോഡ്വിൻ സാംരാജ് 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി ഡോ. ഡി.പി. ഗോഡ്വിന്‍ സാം രാജിനെയും ഫിനാന്‍സ് ഓഫീസറായി ജോണ്‍ കുര്യനെയും സിന്‍ഡിക്കേറ്റ് യോഗം നിയമിച്ചു.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന ഗോഡ്‌വിന്‍ സാംരാജ് ചരിത്രാധ്യാപകനാണ്. കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ്, സിന്‍ഡിക്കേറ്റംഗമായും പഠന ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അക്കാദമിക് കൗണ്‍സില്‍ അംഗമാണ്.

നിലവിലെ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബുവി​​ന്റെ കാലാവധി തിങ്കളാഴ്ച്ച അവസാനിക്കും. ഫിനാന്‍സ് ഓഫീസറായി നിയമിതനായ ആലപ്പുഴയിലെ ഓട്ടോ കാസ്റ്റില്‍ ഫിനാന്‍സ് മാനേജറായിരുന്ന ജോണ്‍ കുര്യന്‍ കോട്ടയം മോനിപ്പള്ളി സ്വദേശിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityExamination controllerGodwin Samraj
News Summary - Dr Godwin Samraj appointed as calicut university exam controller
Next Story